ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

14

തിരുവനന്തപുരം: കര്‍മശക്തി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍മശക്തി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 2018 ജനുവരി 6, 7 (ശനി, ഞായര്‍) തീയതികളില്‍ വഴുതയ്ക്കാട് ഭാരത് ഭവന്‍ ഹാളിലാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെസ്റ്റില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യക. ഫോണ്‍: 9539392683

LEAVE A REPLY

Please enter your comment!
Please enter your name here