Palestinian ambassador Walid Abu Ali (left) attended a rally of JuD chief Hafiz Saeed.

ന്യൂഡല്‍ഹി: കൊടും ഭീകരരന്‍ ഹഫീസ് സെദുമായ വേദി പങ്കിട്ട പാകിസ്ഥാനിലെ സ്ഥാനപതി വലീദ് അബു അലിയെ ഇന്ത്യയുടെ ശക്ത0മായ എതിര്‍പ്പിനെ തുടര്‍ന്ന പാലസ്തീന്‍ തിരിച്ചുവിളിച്ചു.
സ്ഥാനപതിയുടെ നടപടിയെ വെള്ളിയാഴ്ച രാത്രി പ്രാരംഭമായി അപലപിച്ച ശേഷം, വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഇന്ത്യയിലെ പാലസ്തീന്‍ സ്ഥാനപതി അബു അദ്‌നന്‍ അല്‍ഹിജയെ വിളിച്ചുവരുത്തി ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചതിന് പുറമെ, റാമല്ലയില്‍ പാലസ്തീന്‍ വിദേശകാര്യമന്ത്രാലയത്തെയും ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചുള്ള ഹഫീസ് സെദിമായി പാലസ്തീന്‍ സ്ഥാനപതി വേദി പഭ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പാക് പ്രാദേശിക മാധ്യമങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here