സൗദി അറേബ്യയില്‍ നഴ്‌സ്: അപേക്ഷ ക്ഷണിച്ചു

12

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍മന ആശുപത്രിയില്‍ നഴ്‌സ് നിയമനത്തിന് ബിഎസ്‌സി നഴ്‌സിങ്/ജി.എന്‍എം യോഗ്യതയുളളവരും സൗദി അറ്റസ്റ്റേഷന്‍, പ്രോമെട്രിക് എന്നിവ പൂര്‍ത്തിയാക്കിയവരുമായ വനിതകളില്‍നിന്ന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. പ്രായം 40ല്‍ താഴെ. രണ്ടുവര്‍ഷത്തെ പരിചയം വേണം. അപേക്ഷയും രേഖകളും മാര്‍ച്ച് 10നു മുന്‍പായിwww.norkaroots@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.netസൈറ്റിലും നോര്‍ക്ക റൂട്ട്‌സിന്റെ കാള്‍ സെന്ററിലും ലഭിക്കും. ഫോ: 1800 425 3939 (ഇന്ത്യയ്ക്കുളളില്‍ നിന്ന്), 0091 471 233 33 39 (വിദേശത്തുനിന്ന്്).

SHARE

LEAVE A REPLY

Please enter your comment!
Please enter your name here