കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്ന് 50ലേറേ മരണം. യുഎസ്-ബംഗ്‌ള എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്.
ബൊംബാര്‍ഡീര്‍ ഡാഷ് 8 ക്യൂ 400 വിമാനത്തില്‍ 67 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. നേപ്പാളിലെ ത്രിഭൂവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ തകര്‍ന്നുവീണ വിമാനം തീപിടിച്ചു കത്തി,
പരുക്കേറ്റ കാഠ്മണ്ഡു മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന 20ലേറെ പേരില്‍ പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ബംഗ്ലീദേശിലെ ഡാക്കയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് വരികയായിരുന്നു വിമാനം. പ്ര#ാദേശിക സമയം 2.20ന് അപകടം. യുഎസ്-ബംഗ്ലാദേശ് സംയുക്ത സംരംഭമായ യുഎസ്-ബംഗ്ലാ ഗ്രൂപ്പിന്റെ ഒരു യൂണിറ്റാ
ണ് യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here