ഡഹ്‌റാഡൂണ്‍: ഉത്തരഖണ്ഡിലെ അല്‍മോറ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുറഞ്ഞത് 13 പേര്‍ മരിക്കുകയും പന്ത്രണ്ടിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജില്ലാ ആസ്ഥാനത്തുനിന്നും 120 കിലോമീറ്റര്‍ അകലെ പോട്ടത്ത് ചൊവ്വാഴ്ചയാണ് അപകടം.
വാഹനം വേഗതയിലായിരുന്നു എന്നും മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ചതാകും കാരണമെന്നും അധികൃതര്‍ പറയുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here