യുഎഇ എംബസി അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്‌സിന്

9

തിരുവനന്തപുരം: യുഎഇയിലേയ്ക്കുളള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എംബസിയില്‍നിന്ന് അറ്റസ്റ്റ് ചെയ്തു വാങ്ങുന്നതിനുളള ഏജന്‍സിയായി നോര്‍ക്ക റൂട്‌സിനെ തിരുവനന്തപുരത്തെ യുഎഇ കോസല്‍ ജനറല്‍ അംഗീകരിച്ചു. അറ്റസ്റ്റേഷന്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here