യുകെയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം

6

തിരുവനന്തപുരം: യുണൈറ്റഡ് കിംഗ്ഡത്തില്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കിഴിലുളള പ്രമുഖ ആശുപത്രികളില്‍ നിയമനത്തിനായി നഴ്‌സിങ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില്‍ ഒന്നര വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ഐഇഎല്‍ടിഎസ് ടെസ്റ്റില്‍ നിശ്ചിത യോഗ്യത നേടിയവരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 20.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here