നോര്‍ക്ക റൂട്ട്‌സ് ഫീസ് നിരക്ക് പുതുക്കി

8

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന പ്രവാസി ഐഡന്റിറ്റി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എന്നിവയ്ക്കുള്ള ഫീസ് 315 രൂപയായി പുതുക്കി നിശ്ചയിച്ചു.
ഓണ്‍ലൈനായും നേരിട്ടും പണം അടയ്ക്കുന്നവര്‍ക്ക് പുതിയ നിരക്ക് ബാധകമാണ്. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള പുതിയ നിരക്ക് 105 രൂപയായിരിക്കും. പുതിയ നിരക്കുകള്‍ ഈ മാസം 20ന് നിലവില്‍ വരുമെ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോ 1800 425 3939, 0471 233 33 39.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here