അമൃതപുരി: ഇന്ത്യയിലെ പ്രഥമ റോബോട്ടിക് ഉത്സവമായ റോബോത്സവം 2017 അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ജൂലൈ 28, 29, 30 തീയതികളില്‍ നടക്കും. സിംഗപ്പൂര്‍, മലേഷ്യ എന്നിവടങ്ങളില്‍ നിന്നും ഉള്ളവരടക്കം ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും രണ്ടായിരത്തിലധികം പേരുടെ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
അമൃത സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സിലെ വിദ്യാര്‍ഥി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്ത്യയിലെ റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ രംഗത്തെ ആശ്രയിച്ചുള്ള ആദ്യത്തെ അന്താരാഷ്ട്ര അന്തര്‍ദേശീയ ഉത്സവമായ റോബോത്സവം 2017 നടത്തുന്നത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here