25.1 C
Kerala
Sunday, August 19, 2018

അന്താരാഷ്ട്ര ചക്ക ശില്‍പ്പശാല സംഘടിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: ചക്കയുടെ അനന്ത സാധ്യതകളെക്കുറിച്ചും അറിയപ്പെടാത്ത ഔഷധഗുണങ്ങളും പ്രചരിപ്പിക്കിപ്പാന്‍ അന്താരാഷ്ട്ര ശില്‍പ്പശാല വയനാട്ടില്‍ നടത്തുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. തിരുവനന്തപുരത്ത് കനകക്കുന്നില്‍ ആരംഭിച്ച ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പതിനഞ്ചോളം...

എംപിയില്‍ കര്‍ഷക സമരം അക്രമാസക്തം: കര്‍ഫ്യു

ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദ്‌സൂരില്‍ കര്‍ഷകരുടെ പ്രതിഷേധം ചൊവ്വാഴ്ച അക്രമാസക്തമായി. വെടിവയ്പില്‍ നാലു പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ജില്ലാ ഭരണകൂടം ഇത് നിഷേധിച്ചു. ഭാനി പ്രഷ്‌നാഥ് പ്രദേശത്താണ് സംഭവം. ജില്ലയില്‍...

ജനിതകമാറ്റ വിത്ത് വേണ്ട: നിയമസഭ

തിരുവനന്തപുരം: ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ ഐകകണ്‌ഠേന പാസാക്കി....

റബര്‍: സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് മാണി

തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ കേന്ദ്രത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് കെ എം മാണി. സര്‍വകക്ഷി സംഘം റബര്‍ നയവും റബര്‍ വില തകര്‍ച്ചയും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും...

ഡ്രൈ് ഫ്രൂട്ട്‌സ് കോണ്‍ഗ്രസില്‍ വാള്‍നട്ട് കമ്മീഷന്‍ പങ്കെടുക്കും

കൊച്ചി: ചെന്നൈയില്‍ മെയ് 19 മുതല്‍ 21 വരെ നടത്തുന്ന അന്താരാഷ്ട്ര നട്ട്‌സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്‌സ് കോണ്‍ഗ്രസില്‍ കാലിഫോര്‍ണിയ വാള്‍നട്ട് കമ്മീഷന്‍ പങ്കെടുക്കും. ഈ മേഖലയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കോണ്‍ഗ്രസിന്...

അക്വ അക്വേറിയ ഇന്ത്യ മംഗളുരുവില്‍

കൊച്ചി: മത്സ്യകൃഷിയിലെ നൂതന സാധ്യതകള്‍ കണ്ടെത്തുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും വേണ്ടി മറൈന്‍ പ്രൊഡക്ടട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്മന്റ് അഥോറിറ്റി(എംപെഡ) നടത്തുന്ന അക്വ അക്വേറിയ സമ്മേളനം മംഗളുരുവില്‍ നടക്കും. മെയ് 14 മുതല്‍ 16 വരെയാണ് സമ്മേളനം....

ഇതര സംസ്ഥാന പാല്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഇതര സംസ്ഥാന പാലും പാല്‍ ഉത്പന്നങ്ങളും പരിശോധനക്ക്...

ജൈവകൃഷിക്ക് അനൂകൂലസാഹചര്യം: ഗവര്‍ണര്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് കൃഷിയില്‍ താത്പര്യം വര്‍ധിച്ച സമീപകാല സാഹചര്യം പരിഗണിച്ച് ജൈവകൃഷി വീട്ടുവളപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാകണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം. ആകാശവാണിയുടെ 'വയലും വീടും' പരിപാടിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനചടങ്ങ്...

കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാനപാലകര്‍ക്ക് ധനമന്ത്രിയുടെ പ്രശംസ

കോട്ടയം: പാലാ നഗരസഭാപരിധിയില്‍ ഉള്‍പ്പെട്ട കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാന പരിപാലന കൂട്ടായ്മയ്ക്ക് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ പ്രശംസ. ഔദ്യോഗിക ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കൂട്ടായ്മയെ അഭിനന്ദിച്ചത്. കൂട്ടായ്മയുടെ...

കാര്‍ഷികാദായ നികുതി ശുപാര്‍ശ തള്ളണം: കെഎം മാണി

തിരുവനന്തപുരം: കാര്‍ഷിക ആദായത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള നീതി ആയോഗിന്റെ ശുപാര്‍ശ തള്ളിക്കളയണമെന്ന് കേരള കോണ്‍ഗ്രസ്(എം ) ചെയര്‍മാന്‍ കെ എം മാണി. കാര്‍ഷിക മേഖലയുടെ ഇപ്പോഴത്തെ അവസ്ഥയും പ്രതിസന്ധിയും പഠിക്കാതെയും വിലയിരുത്താതെയുമുള്ള ഉട്ടോപ്യന്‍...

മത്സ്യമേഖലയിലെ നയരൂപീകരണ സമ്മേളനത്തിന് തുടക്കം

കൊച്ചി: നബാര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വദിന ദേശീയ മത്സ്യമേഖല നയരൂപീകരണ സമ്മേളനം (നാഷണല്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റ് ഫോര്‍ ഫിഷറീസ് ഡെവലപ്‌മെന്റ് പോളിസ്) കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര മൃഗസംരക്ഷണ, ക്ഷീര വികസന, മത്സ്യ വകുപ്പ്...

തുമ്പ തീരക്കടലില്‍ കൃത്രിമ പാര് നിക്ഷേപിക്കല്‍ തുടങ്ങി

തിരുവനന്തപുരം: തീരക്കടലില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായി പാലിക്കുന്നതിനും വേണ്ടി കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കൃത്രിമ പാര് നിക്ഷേപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം തുമ്പ തീരക്കടലില്‍ ഫിഷറീസ് മന്ത്രി ജെ...

‘വിഷുക്കണി-2017’ നാടന്‍ പഴം-പച്ചക്കറി വിപണികള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കര്‍ഷക കൂട്ടായ്മ എന്നിവയുടെ സംയുക്തസംരംഭമായി 'വിഷുക്കണി-2017' എന്ന പേരില്‍ നാടന്‍ പഴം-പച്ചക്കറി വിപണന ശൃംഖലക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും, നാല് പുതിയ...

ആറന്മുള അരി സുഗതകുമാരിക്ക് മന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: ആറന്മുള പാടശേഖരത്തില്‍ കൃഷിചെയ്ത് വിളവെടുത്ത് തയ്യാറാക്കിയ അരി മന്ത്രി വി എസ് സുനില്‍കുമാര്‍ സുഗതകുമാരിക്ക് വസതിയിലെത്തി സമ്മാനിച്ചു. ഇതുവരെ ലഭിച്ചതില്‍വച്ച് ഏറ്റവും മികച്ച സമ്മാനമായി ഇതിനെ കാണുന്നുവെന്ന് സുഗതകുമാരി മന്ത്രിയോട് പറഞ്ഞു. ആറന്മുളയില്‍...

നെല്ല് സംഭരിക്കണം: ഹസന്‍

തിരുവനന്തപുരം: കുട്ടനാട്ടിലെ നെല്ല് കര്‍ഷര്‍ക്ക് നഷ്ടമുണ്ടാക്കാത്ത തരത്തില്‍ എത്രയും വേഗം നെല്ല് സംഭരിക്കുവാനുള്ള അടിയന്തിര നടപടി കൈക്കൊള്ളുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ഓരുവെള്ളം കയറിയതുമൂലമാണ് നെല്ലിന്റെ ഗുണമേന്മയില്‍ കുറവ്...