28 C
Kerala
Monday, October 23, 2017

ജിഎസ്ടി: ആനുകൂല്യം ജനങ്ങള്‍ക്കു ലഭിച്ചേ മതിയാകൂ

  ഡോ. ടി. എം. തോമസ് ഐസക്ക്  (സംസ്ഥാന ധനമന്ത്രി) ജിഎസ്ടി വന്നതോടെ അച്ചടിച്ച വിലയ്ക്കു മീതെ നികുതി ചുമത്തി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എന്ന പരാതി വ്യാപകമാവുകയാണ്. അത്തരത്തില്‍ നിയമവിരുദ്ധമായി നല്‍കിയ പല ബില്ലുകളും ഇതിനകം...

ജിഎസ്ടി പിറന്നത് 17 വര്‍ഷത്തെ ചര്‍ച്ചക്ക് ഒടുവില്‍

ന്യൂഡല്‍ഹി (പ്രത്യേക ലേഖകന്‍): സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി) വെള്ളിയാഴ്ച അര്‍ധരാത്രി പിറന്നുവീണത് 17 വര്‍ഷത്തെ നിരന്തര ചര്‍ച്ചക്ക് ഒടുവില്‍. ശനിയാഴ്ച മുതല്‍ നിലവില്‍വന്ന...

ഇതെന്തു പ്രോഗ്രസ് സര്‍ക്കാരെ

എം എം ഹസന്‍ (കെപിസിസി പ്രസിഡന്റ്) ഒരു വര്‍ഷംകൊണ്ട് കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു എന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ദേശീയ പാതയോരത്തെ ബാറുകള്‍ തുറന്നതിന്...

വിഴിഞ്ഞത്തെ തളര്‍ത്തരുത്… പ്ലീസ്

ഉമ്മന്‍ ചാണ്ടി (മുന്‍ മുഖ്യമന്ത്രി) ആയിരം ദിവസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം പൊട്ടിവീണത്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ചിലര്‍...

സാര്‍ഥകമാകുന്ന പ്രതീക്ഷകള്‍

പ്രൊഫ.സി രവീന്ദ്രനാഥ് (വിദ്യാഭ്യാസമന്ത്രി) നിറയെ സ്വപ്നങ്ങളും പുത്തന്‍ പ്രതീക്ഷകളുമായി സ്‌കൂളുകളിലേക്ക് കടന്നു വരുന്ന പുതുതലമുറയെ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വാഗതം ചെയ്യുന്നു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും സാര്‍ത്ഥകമാക്കുക എന്നതാണ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ലക്ഷ്യം....

പാരിപ്പള്ളി കോളേജും പാഷാണം വര്‍ക്കിയും

ബിന്ദു കൃഷ്ണ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സിപിഎം നിലപാട് പാഷാണം വര്‍ക്കിയുടേതാണ്. ഒരേസമയം കോളേജിന് അനുമതി ലഭിക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അനുമതി ലഭിക്കുമ്പോള്‍ അവകാശവാദവുമായി രംഗത്ത് വരികയും ചെയ്യുന്നത് വിചിത്രമാണ്....

സാര്‍ക്ക് ഉപഗ്രഹം; മോദിയുടെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു

മേരി തോമസ് ദക്ഷിണേഷ്യന്‍ രാഷ്ട്രസംഘടനയായ സാര്‍ക്കിനായി ഒരു ബഹിരാകാശ ഉപഗ്രഹം രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഒരു വാഗ്ദാനമായിരുന്നു. മേയ് 5നു ആന്ധ്രപ്രദേശിലെ ശ്രീഹരികോട്ടയില്‍നിന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ )...

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ

കാനം രാജേന്ദ്രന്‍ 1957 ഏപ്രില്‍ അഞ്ച്. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ദിനമാണത്. അന്നാണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്. 28 മാസക്കാലമേ ആ മന്ത്രിസഭ അധികാരത്തിലിരുന്നുള്ളൂ. 1959 ജൂലൈ 31 ന് ഇഎംഎസ്...

ജര്‍മ്മന്‍ തെരഞ്ഞെടുപ്പ് ആകാംക്ഷ ഉണര്‍ത്തുന്നു

രാജാജി മാത്യു തോമസ് യൂറോപ്പില്‍ ഇത് തെരഞ്ഞെടുപ്പുകാലമാണ്. ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും ഇക്കൊല്ലം നടക്കും. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പ്രസിഡന്റ്, പാര്‍ലമെന്റ്, പ്രാദേശിക തെരഞ്ഞെടുപ്പുകളുടെ ഒരു...

ഓര്‍ക്കാം; ജലമില്ലെങ്കില്‍ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല.

മാത്യു ടി.തോമസ്, ജലവിഭവമന്ത്രി രസകരമായ ഒരനുഭവത്തോടെ തുടങ്ങട്ടെ. ഒരു സ്‌കൂളിലെ ആഘോഷത്തിനെത്തിയതാണ്. എന്നെ നോക്കി പുഞ്ചിരിച്ച ഒരു നാലാം ക്ലാസുകാരിയോട്, അറിയുമോ എന്ന് ഒരു കൗതുകത്തിനു ചോദിച്ചു. ഒരു സങ്കോചവും കൂടാതെ മിടുക്കിയായ ആ...

ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പാക്-ചൈന സാമ്പത്തിക ഇടനാഴി

സൂരജ് രാജേന്ദ്രന്‍ ബീജിങിന്റെ തലയില്‍ ഉദിച്ച ആശയമാണ് ''ഒരു അരപ്പട്ട, ഒരു പാത'' എന്നത്. അതാണ് പാക്-ചൈന സാമ്പത്തിക ഇടനാഴിയായി മാറിക്കൊണ്ടിരിക്കുന്നത്. ഈ ഇടനാഴി എല്ലാവിധത്തിലും ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. അതുകൊണ്ടു തന്നെ...

ചന്ദ്രപ്പന്റെ നഷ്ടം അനുഭവപ്പെടുന്ന കാലം

ബുധനാഴ്ച ചന്ദ്രപ്പന്റെ നാലാം ചരമ വാര്‍ഷികം വി ഐ തോമസ് കേരളത്തിലെയെന്നല്ല, ഇന്ത്യയിലെതന്നെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ അപൂര്‍വമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സികെ ചന്ദ്രപ്പന്‍. സിപിഐ കേരള സംസ്ഥാന ഘടകം സെക്രട്ടറിയായി ചുമതലയേറ്റു ഒന്നരവര്‍ഷം തികയുന്നതിനു...

വത്തിക്കാനില്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു

  രാജാജി മാത്യു തോമസ്: ആഗോള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. ബ്രക്‌സിറ്റും യുഎസില്‍ ട്രംപിസത്തിന്റെ വിജയവും യൂറോപില്‍ യാഥാസ്ഥിതിക ശക്തികളുടെ തിരനോട്ടവും അതിന്റെ സൂചനകളാണ്. വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളും വത്തിക്കാന്‍ കൂറിയയിലെ ഒരുപറ്റം മഹാപുരോഹിതന്മാരും...